Mammootty film releasing in UK <br />ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന മികച്ച റിലീസാണ് ചിത്രത്തിന് അവിടെ ലഭിക്കുന്നത്. ഹനീഫ് അദേനി തിരക്കഥ ഒരുക്കിയ ചിത്രം വേള്‍ഡ് വൈഡ് കളക്ഷനില്‍ 30 കോടിയോളം ഇതിനകം കളക്റ്റ് ചെയ്ത് കഴിഞ്ഞു. <br />#abrahamintesanthathikal #Mammootty